Question: കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം (Ministry of Corporate Affairs) നിലവിൽ ഏത് മന്ത്രിയുടെ കീഴിലാണ് വരുന്നത്?
A. Amit Shah
B. Narendra Modi
C. Piyush Goyal
D. Nirmala sitaraman
Similar Questions
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) സ്ഥാപക ദിനം എല്ലാ വർഷവും ഏത് ദിവസമാണ് ആചരിക്കുന്നത്?
A. October 5
B. October 25
C. October 4
D. October 24
ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 31-ാമത് സമ്മേളനം (COP 31) 2026-ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?